முகப்பு » வரலாறு » ജപ്പാന്

ജപ്പാന്

விலைரூ.25

ஆசிரியர் : எஸ்.சந்திரமௌலி

வெளியீடு:

பகுதி: வரலாறு

Rating

பிடித்தவை
Prodigy - Malayalam விலை: ரூ.25


വിവര്‍ത്തനം : മാ. ദക്ഷിണാമൂര്‍ത്തി

രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാന്‍ ഇന്നു വികസിതരാജ്യങ്ങളില്‍ ഒന്നായിക്കഴിഞ്ഞു. ആവേശകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പിണ്റ്റെ കഥയാണ്‌ ഈ പുസ്തകത്തില്‍.

പ്രകൃതി ദുരന്തങ്ങള്‍ എന്നും ജപ്പാണ്റ്റെ കൂടപിറപ്പാണ്‌. അഗ്നിപര്‍വത സ്ഫോടനവും സുനാമിയും ഭൂകമ്പവും ജപ്പാനില്‍ നിത്യസംഭവമാണ്‌. ധാരാളം കുന്നുകളുള്ളതുകൊണ്ട്‌ കൃഷി ചെയ്യാനും പ്രയാസമാണ്‌. എന്നാല്‍ ഇത്രയധികം പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ ശാസ്ത്ര-സാങ്കേതിക വിദ്യ, ഗതാഗതം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നീ രംഗങ്ങളിലൊക്കെ ജപ്പാന്‍ മുന്‍പന്തിയിലെത്തിക്കഴിഞ്ഞു. വളര്‍ച്ചയുടെ ഈ വിജയകഥ ലോകം അറിഞ്ഞിരിക്കേണ്ടതാണ്‌.

Share this:

வாசகர் கருத்து

No Comments Found!

உங்கள் கருத்தைப் பதிவு செய்ய

(Press Ctrl+g to toggle between English and Tamil)

சிறப்பு புத்தகங்கள்
Copyright © 2024 Dinamalar - No.1 Tamil website in the world.. All rights reserved.  | Contact us